Browsing Tag

home design

പഴമയും പുതുമയും കോർത്തിണക്കി നിർമ്മിച്ചിട്ടുള്ള ഒരു മനോഹരമായ വീട്! | Single Story Home Design

Single Story Home Design: ഒരു വീട് നിർമ്മിക്കുമ്പോൾ അതിൽ പഴമക്കും പുതുമയ്ക്കും ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ഇന്ന് മിക്ക വീടുകളും നിർമ്മിക്കുന്നത്. അതായത് കാഴ്ചയിൽ ഒരു പഴമയും സൗകര്യങ്ങളുടെ കാര്യത്തിൽ പുതുമയും കൊണ്ടുവരിക എന്നതാണ് ഇപ്പോഴത്തെ