മിതമായ ഇന്റീരിയർ ഡിസൈൻ ഉപയോഗിച്ച് ചെയ്ത അതിമനോഹരമായ ഒരു വീട്..!! | Home Tour

0

Home Tour:വീടിന്റെ മനോഹാരിത കൂട്ടുന്നതിൽ ഇന്റീരിയർ ഡിസൈനുകൾ പ്രത്യേക പങ്കുവയ്ക്കുന്നുണ്ട്. ഒരുപാട് പണം മുടക്കി ഡിസൈൻ ചെയ്യുന്നതിലും നല്ലത് ചെറിയ ചെറിയ വർക്കുകൾ കൊടുത്ത് കൊണ്ട് വീട് മനോഹരമാക്കുന്നതാണ്. പുതുതായി വീട് നിർമ്മിക്കുമ്പോൾ ഇന്ന് മലയാളികൾ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് ഇന്റീരിയർ എക്സ്റ്റീരിയർ വർക്കുകൾക്കാണ്. ഒരുപാട് പണിമുടക്കാണ് എല്ലാവരും ഇന്റീരിയർ എക്സ്റ്റീരിയർ വർക്കുകൾ ചെയ്യുന്നത്. എന്നാൽ ഒരുപാട് പണം കൊടുക്കാതെയും ഒരുപാട് വർക്ക് ചെയ്യാതെയും ചെറിയ ഇന്റീരിയർ ഡിസൈൻ കൊണ്ട് വീട് മനോഹരമാക്കാനും നമുക്ക് കഴിയും. അത്തരത്തിലുള്ള ഒരു വീട് പരിചയപ്പെടാം. ഒരു വൈറ്റ് ആൻഡ് വുഡ് കോമ്പിനേഷൻ ആണ് വീടിന് നിറം കൊടുത്തിരിക്കുന്നത്. മുന്നിലേക്ക് തള്ളി നിൽക്കുന്ന രീതിയിലാണ് സിറ്റൗട്ട്

കൊടുത്തിട്ടുള്ളത്. ചതുരാകൃതിയിൽ ഉള്ള സിറ്റൗട്ട് ആണ്. അകത്തേക്ക് കടന്നാൽ വലിയൊരു ഹാളാണ്. ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും ഇവിടെ തന്നെയാണ് സെറ്റ് ചെയ്തിട്ടുള്ളത്. രണ്ടും വേർതിരിക്കാത്തതു കൊണ്ട് തന്നെ വലിയൊരു സ്പേസ് ആണ് ഹാളിലുള്ളത്. കോർണർ സോഫയാണ് സെറ്റ് ഔട്ട് ചെയ്തിരിക്കുന്നത് ഡൈനിങ് ഏരിയയും കൊടുത്തിട്ടുണ്ട് അത്യാവശ്യം ഒതുക്കമുള്ള ഒരു ഡൈനിങ് ഏരിയ ആണ്. താഴെ ഉള്ളത്. ഒന്നു മാസ്റ്റർ ബെഡ്റൂം ആണ് അത്യാവശം വലിപ്പമുള്ള ഒരു ബെഡ്റൂം

തന്നെയാണ് മാസ്റ്റർ ബെഡ്റൂമും ഒരു ടോയ്‌ലറ്റും അറ്റാച്ച് ചെയ്തിട്ടുണ്ട്. സ്റ്റോറേജ് ഏരിയയായി വലിയൊരു കഭേ കൊടുത്തിട്ടുള്ളത്. രണ്ടാമത്തെ ബെഡ്റൂം അത്യാവശ്യം വലിപ്പമുള്ള ഒരു റൂം തന്നെയാണ് എന്നാൽ ആ റൂമിന് അറ്റാച്ച്ഡ് ബാത്റൂം ഇല്ല. രണ്ടാമത്തെ റൂമിന്റെ അപ്പുറത്താണ് കൊടുത്തിട്ടുള്ളത് മനോഹരമായ ഡിസൈൻ ചെയ്തിട്ടുള്ള വാർഷികയാണ് ഈ വീടിന്റെ ഏറ്റവും മനോഹരമായ സ്ഥലം അടുക്കളയാണ്.

അടുക്കളയിലും ഒരു ഡൈനിങ്ങ് സെറ്റ് ചെയ്തിട്ടുണ്ട്. മനോഹരമായ അടുക്കളയാണ് അലുമിനിയം ഉപയോഗിച്ചാണ് സ്റ്റോറി സ്പേസുകൾ ചെയ്തിട്ടുള്ളത്. ഹാളിൽ ഹാളിൽ നിന്ന് സ്റ്റെറുകൾ കൊടുത്തിരിക്കുന്നു വുഡ്ഡിന്റെ നിറത്തിലുള്ള സ്റ്റെയർ ആണ്. മുകളിലേക്കുള്ള വിശാലമായ ഒരു ഹാളാണ്.

Leave A Reply

Your email address will not be published.