15 ലക്ഷത്തിന് നിർമിച്ച കേരളക്കര മുഴുവൻ ശ്രദ്ധ നേടിയ ഒരു സ്വപ്ന ഭവനം..!! | 5 Cent Home

0

5 Cent Home: വ്യത്യസ്തതയാണ് വീടുകളുടെ മനോഹാരിത വർദ്ധിപ്പിക്കുന്നത്. വ്യത്യസ്തമായ ആശയങ്ങളിലൂടെ നിർമ്മിച്ചിരിക്കുന്ന നിരവധി വീടുകൾ നമുക്കിത് കാണാം. വീടുപണിയിൽ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം ചെലവ് ചുരുക്കലാണ്. കുറഞ്ഞ ചെലവിൽ തന്നെ മനോഹരമായ വീടുകൾ നിർമിക്കാൻ നമുക്ക് ഒരു കഴിയണം. അതിന് നല്ലൊരു എൻജിനീയറുടെ സഹായം നമുക്ക് ആവശ്യമാണ്. അത്തരത്തിൽ മിടുക്കനായ ഒരു എൻജിനീയറുടെ സഹായത്തോടെ നിർമ്മിച്ച ഒരു മനോഹരമായ വീട് കാണാം. ചുറ്റുമുള്ള വീടുകളിൽ നിന്ന് വ്യത്യസ്തമായി നില കൊള്ളുന്ന മനോഹരമായ ഒരു വീട്. അത്യാവശ്യം വലിപ്പമുള്ള ഒരു സിറ്റൗട്ടാണ്

വീടിന്റെ മുൻവശത്ത് രണ്ട് തൂണുകൾ കൊടുത്തിട്ടുണ്ട് വെള്ള നിറത്തിലുള്ള ടൈലാണ് വീടിനു മൊത്തത്തിൽ കൊടുത്തിരിക്കുന്നത് വെള്ളയും വുഡ് കളർ ആണ്. അകത്തേക്ക് കടന്നാൽ ആദ്യം കാണുന്നത് ചെറിയൊരു ലീവിങ് റൂം ആണ് വീടിന്റെ മറ്റൊരു പ്രത്യേകത ആവശ്യത്തിന് വെളിച്ചവും കാറ്റും ലഭിക്കുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ അറേഞ്ച് ചെയ്തിരിക്കുന്നത്. ഓപ്പോസിറ്റ് ആയി വലിയൊരു ജനാലയും ജനാലയ്ക്ക് അടുത്ത് നീളത്തിലുള്ള ഒരു സിറ്റിങ്ങും കൊടുത്തിരിക്കുന്നു. ചെലവ് ചുരുക്കത്തിൽ ആദ്യത്തെ പഠിച്ചത് ആലയിൽ ആയിരുന്നു. മിനിമം ഉപയോഗിച്ചിട്ടുണ്ട് ഉപയോഗിച്ച് നിർമ്മിച്ച വലിയ

ജനാലകളാണ് വീടിന് കൊടുത്തിരിക്കുന്നത്. തൊട്ടടുത്ത് ഡൈനിങ് ഏരിയ കൊടുത്തിട്ടുണ്ട്. ഡൈനിങ് ഏരിയയിൽ നിന്ന് സ്റ്റെയർ കേസ് കൊടുത്തിട്ടുണ്ട്. മഹാഗണി കൊണ്ട് ഉപയോഗിച്ചുള്ള സ്റ്റെപ്പുകൾ ആണ് കൊടുത്തിരിക്കുന്നത്. തൊട്ടടുത്ത് പുറത്തേക്ക് ഒരു വാതിൽ കൊടുത്തിട്ടുണ്ട്. പുറത്താണ് വാഷിംഗ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നത്. അത്യാവശ്യം സ്റ്റോറേജ് സൗകര്യങ്ങളോടു കൂടിയ വിശാലമായ ഒരു അടുക്കളയാണ്.

രണ്ടു റൂമുകളാണ് വീടിനുള്ളത് ബാത്റൂം അറ്റാച്ച്ഡ് റൂമുകളുടെ ജനാലകളും അലുമിനിയം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.സ്റ്റെയർ കേറി പകുതി എത്തുമ്പോൾ ഒരു ഫാമിലി ലിവിങ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട് അതിനു നേരെ ഓപ്പോസിറ്റ് ആയി വലിയൊരു ജനാല കൊടുത്തിരിക്കുന്നു. ഒറ്റനോട്ടത്തിൽ രണ്ടു നിലയാണെന്ന് തോന്നുമെങ്കിലും ഭാവിയിൽ രണ്ടുനില പണിയാവുന്ന വിധത്തിൽ നിർമ്മിച്ചിട്ടുള്ള ഒറ്റ നില വീടാണ് ഇത്.

Leave A Reply

Your email address will not be published.