10ലക്ഷത്തിന്റെ പ്രീമിയം വീട് പ്ലാൻസഹിതം. !! ട്രഡിഷനലും മോഡേണും ഒത്തുചേർന്ന കുഞ്ഞൻ വീട്. !! | 10 Lakhs Traditional Home Design
10 Lakhs Traditional Home Design: ഭംഗിയേറിയ വീട് എന്നത് ഏതൊരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. അത്തരത്തിൽ ഉള്ള ഒരു വീടിന്റെ വിശേഷങ്ങളാണ് നമ്മൾ ഇവിടെ കൂടുതൽ പരിചയപെടാൻ പോകുന്നത്. ഏത് വീടാണെങ്കിലും അതിന്റെതായ കാഴ്ചപ്പാട് ആ വീടിന്റെ നിർമിക്കുന്നതിന്റെ പിന്നിലുണ്ടാവും. അത്തരമോര് വീട് കാണാം. സേറാമിക്ക് ഓട് വിരിച്ച ഒരു ചെറിയ വീടിന്റെ വിശദമായ കാര്യങ്ങളാണ് നോക്കുന്നത്. ഈ വീടിന്റെ പ്രധാന ആകർഷണം എന്നത് പുറമെ നിന്നും നോക്കുമ്പോൾ തന്നെ ഹൃദയം കവരുന്ന എലിവേഷനിലാണ് ഒരുക്കിരിക്കുന്നത്. നമ്മളിൽ പലർക്കും ഇത്തരമൊരു ചെറിയ വീട് നിർമ്മിക്കാനാണ് ആഗ്രെഹം. ഒരുപാട് ലോൺ എടുത്ത് വലിയ വീടുകൾ പണിത് അവസാനം ലോൺ അടയ്ക്കാതെ കഴിയാതെ വരുകയും ഉറക്കമില്ലാത്ത രാത്രകളെക്കാളും എപ്പോഴും നല്ലത് ചെറിയ വീടുകൾ പണിത് ഒരു രാത്രിയെങ്കിൽ സുഖമായി കിടന്നു ഉറങ്ങുക എന്നതാണ്.
ആലപ്പുഴ ജില്ലയിലാണ് ഈയൊരു മനോഹരമായ വീട് സ്ഥിതി ചെയ്യുന്നത്. ഏകദേശം 15 സെന്റ് പ്ലോട്ടിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ചെറിയ വീടുകൾ വെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതുപോലെയുള്ള വീടുകൾ മാതൃകയാക്കാൻ സാധിക്കുന്നതാണ്. വീടിന്റെ ഒരൂ ഭാഗത്തും പ്രീമിയം നല്കിട്ടുണ്ട് എന്ന് വേണമെങ്കിൽ പറയാം. ചുരുങ്ങിയ ചിലവിൽ പണിത വീടാണെങ്കിലും തറയിലും, ചുവരുയിലും, ടൈൽസീനും വ്യത്യസ്ത കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. അതികം അലങ്കാരം, ആർഭാടമില്ലാതെ സാധാരണകാർക്ക് താങ്ങാവുന്ന വിലയിലാണ് വീട് പണിതിരിക്കുന്നത്. ഈ വീട് മുഴുവൻ പണി തീർക്കാൻ ഏകദേശം പത്ത് ലക്ഷം രൂപയാണ് ചിലവായി വന്നിരിക്കുന്നത്. ഈയൊരു തുകയിൽ വീട് നിർമ്മിക്കാൻ പോകുന്നവർ ഈയൊരു വീടിന്റെ ഡിസൈൻ മാതൃകയാക്കാൻ സാധിക്കുന്നതാണ്.

എല്ലാ വീടുകളിൽ ഉണ്ടാവുന്ന അതെ സൗകര്യങ്ങളാണ് ഈ വീട്ടിലും കാണാൻ സാധിക്കുന്നത്. ഈ വീടിന്റെ പ്രധാന വാതിൽ വരുന്നത് തടിയിലാണ്. പ്രധാന വാതിൽ തുറന്നു ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ വൃത്തിയും ശുചിത്വമുള്ള ഒരു മുറി കാണാൻ സാധിക്കുന്നതാണ്. ആദ്യമായി ഈയൊരു മുറിയിലേക്ക് വരുന്നത് ഒരാൾക്ക് മികച്ച അനുഭൂതിയാണ് നൽകുന്നത്. ഒരാൾക്ക് കിടക്കാനുള്ള ഒരു ബെഡ് സ്പേസും, വിരുന്നുകാർക്ക് ഇരിക്കാനുള്ള രണ്ട ഇരിപ്പിടങ്ങളും ഒരു ടീപ്പോയുമാണ് ഈയൊരു കൊച്ചു മുറിയിൽ ഒരുക്കിരിക്കുന്നത്. നമ്മൾ വീടുകൾ നിർമ്മിക്കുമ്പോൾ ലളിതമായ വീട് നിർമ്മിക്കാൻ ശ്രെമിക്കുക. ലളിതമായ വീട് പുറമെ നിന്നും അകമേ നിന്നും കാണുമ്പോൾ തന്നെ നല്ലൊരു കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. സിറ്റിംഗ് ഏരിയയുടെ അരികെ തന്നെ ബാത്രൂം സജ്ജീകരിച്ചിട്ടുണ്ട്. കോമൺ ടോയ്ലെറ്റായിട്ടാണ് ഈ ബാത്രൂം ഒരുക്കി വെച്ചിരിക്കുന്നത്.
വീടിന്റെ ഒരൂ ഭാഗവും വളരെ സുന്ദരമായിട്ടാണ് പണി പൂർത്തികരിച്ചിരിക്കുന്നത്. വെള്ളയും ചാര നിറവും അടങ്ങിയ ടൈൽസുകളാണ് തറകളിൽ പാകിരിക്കുന്നത്. ഇവ കൂടുതൽ ഭംഗി നൽകുന്നു എന്നതാണ് മറ്റൊരു സത്യം. വഴിയരികിൽ തന്നെ ഒരു വാഷ് ബേസ് യൂണിറ്റ് നല്കിട്ടുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവർക്കും വളരെ കുറച്ച് ഭൂമിയുള്ളവർക്കും ഇത്തരം വീടുകളുടെ ഡിസൈനും ചിലവും മനസ്സിലാക്കി വെക്കുന്നത് ഏറെ ഗുണകരമായിരിക്കും. അതുമാത്രമല്ല വീട് എന്ന സ്വപ്നം മനസ്സിൽ കൊണ്ട് നടക്കുന്നവർ ഒരുപാട് വർഷങ്ങൾ അന്യരാജ്യത്ത് ജോലി ചെയ്തു അവിടെ നിന്ന് സ്വരൂപിച്ചു എടുക്കുന്ന പണമാണ്. അതിനാൽ തന്നെ ഈ പണം ഒരു വീട് നിർമ്മിക്കാൻ വേണ്ടി ഉണ്ടാക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങൾ ഉണ്ട്. ഈ കാര്യങ്ങളെ കുറിച്ച് വെക്തമായ ധാരണയുണ്ടാക്കി മാത്രം വീട് എന്ന സ്വപ്ന നടത്താൻ പോകാവൂ. ഈ വീടിന്റെ വിശേഷങ്ങളും മനോഹരമായ കാഴ്ച്ചകളെ കുറിച്ച് അറിയാൻ വീഡിയോ മുഴുവനായി കാണാൻ ശ്രെമിക്കുക