1560 സ്ക്വയർ ഫീറ്റിൽ പണിത 22 ലക്ഷം രൂപയുടെ ആരും കൊതിക്കുന്ന വീട്.!! | 1560 Sqft 22 Lakhs Home

0

1560 Sqft 22 Lakhs Home: തൃശൂർ ജില്ലയിലെ ചൂണ്ടൽ എന്ന സ്ഥലത്തെ മിസ്റ്റർ നിഖിലിന്റെ വീട്ടിലെ വിശേഷങ്ങൾ കണ്ടു നോക്കാം. പതിമൂന്നര സെന്റിൽ പണിത അതിമനോഹരമായ വീടാണെന്ന് പറയാം. ഏകദേശം 22 ലക്ഷം രൂപ ചിലവിട്ട് 2022 ഓഗസ്റ്റിനാണ് വീടിന്റെ പണി പൂർത്തികരിച്ചത്. 1560 ചതുരശ്ര അടിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. സിറ്റ്ഔട്ട്‌, ലിവിങ് ഹാൾ, ഡൈനിങ് ഹാൾ, രണ്ട് കിടപ്പ് മുറി അതിനോടപ്പം തന്നെ ബാത്‌റൂം, അടുക്കള, സ്റ്റോർ റൂം, കോമൺ ബാത്രൂം, സ്റ്റയർ റൂം എന്നിവ അടങ്ങിയ ലളിതമായ വീടാണ് വിഡിയോയിൽ കാണാൻ കഴിയുന്നത്.

പരമ്പരാഗത നിർമാണ രീതിയാണ് ഈ വീടിന്റെ പ്രധാന ആകർഷണം. വീട്ടിലെ എല്ലാ ജനാലുകൾക്ക് പുറത്ത് ഷെഡ്സ് നൽകിട്ടുണ്ട്. അതുകൊണ്ട് തന്നെ സൂര്യന്റെ വെളിച്ചം അധികമായി കടക്കുന്നത് തടയുന്നതാണ്. വീടിന്റെ റൂഫിൽ ടെറസാണ് നൽകിരിക്കുന്നത്. ആവശ്യത്തിലധികം പ്രൈവസിയാണ് ഈ വീട്ടിലുള്ളത്. ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീട് നിർമ്മിച്ചിട്ടുള്ളത്.

ആവശ്യത്തിലധികം ഇടങ്ങൾ നല്ല രീതിയിൽ തന്നെ ഉപയോഗിച്ചിട്ടുണ്ട്. എടുത്ത് പറയേണ്ട ഒന്നാണ് ഇന്റീരിയർ വർക്ക്‌സും, പെയിന്റിംഗ്സും. ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇന്റീരിയർ ഒരുക്കിരിക്കുന്നത്. രണ്ട് ബെഡ്‌റൂമാണ് വീടിനുള്ളത്. അതിന്റെ കൂടെ തന്നെ ബാത്രൂമുണ്ട്. ലിവിങ് ഹാളും, ഡൈനിങ് ഹാളും മെയിൻ ഹാളിലാണ് ഒരുക്കിരിക്കുന്നത്.

സെമി ഓപ്പൺ സ്റ്റൈലിലാണ് ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. വീട്ടിലെ തന്നെ ഏറ്റവും വലിയ ഹാളാണ് അടുക്കള. ആവശ്യത്തിലധികം സ്റ്റോറേജ് സ്പേസും, കബോർഡ് വർക്ക്സും അടുക്കളയിൽ കാണാം. അടുക്കളയുടെ പുറകെ വശത്തായി തന്നെ ചെറിയ സ്റ്റോർ റൂം ഒരുക്കിട്ടുണ്ട്. പുതിയ മറ്റ് വിശേഷങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണുക.

Total Area : 1560 Square Feet
Location : Choondal, Thrissur
Plot : 13.5 Cent
Client : Mr. Nikhil & Mrs. Nayana
Completion of the year : August 2022
Budget : 22 Lacks
Total cost : 27 Lacks with interior and furniture

1) Sit out

2) Living room

3) Dining hall

4) 2 Bedroom with attached bathroom

5) Kitchen

6) Store room

7) Common bathroom

8) Stair room

Leave A Reply

Your email address will not be published.