ഏത് പാവപ്പെട്ടവനും പണിയാം .!! 16 ലക്ഷം രൂപയ്ക്ക് 1100 സ്‌ക്വയർ ഫീറ്റിൽ പണിത മനോഹരമായ വീട്.!! | 16 Lakhs Budget Home

0

16 Lakhs Budget Home: 1100 സ്‌ക്വയർ വിസ്തീർണ്ണത്തിൽ ലോ ബഡ്ജറ്റിൽ വരുന്ന സുന്ദരമായ ഒരു വീടിന്റെ വിശേഷങ്ങൾ അടുത്തറിയാം. ആർക്കും ഇഷ്ടപ്പെടുന്ന ഡിസൈൻ നിർമ്മാണ രീതിയുമാണ് ഈ വീടിന്റെ ആകർഷകമായ കാര്യം. ഇന്റർലോക്ക് കട്ടകൾ ഉരുപയോഗിച്ചാണ് വീട് നിർമ്മിച്ചിട്ടുള്ളത്. മറ്റ് വീടുകളിൽ നിന്ന് വ്യത്യസ്ത തന്നെ ഇതാണ്. 1100 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം ഈയൊരു ഒറ്റ വീട്ടിൽ രണ്ട് കിടപ്പ് മുറികളുണ്ട്. ഒരു സാധാരണ കുടുബകാർക്ക് മാതൃകയാക്കാൻ സാധിക്കുന്ന നിർമ്മാണ രീതിയാണ് വീടിനുള്ളത്.

മിനിമൽ സ്പേസിലാണ് വീട് വന്നിട്ടുള്ളത്. കാണാൻ ഭംഗിയുള്ള രീതിയിലാണ് വീടിന്റെ മുൻഭാഗം കാണാൻ കഴിയുന്നത്. ഉള്ളിലേക്ക് കടന്നാൽ ആദ്യം എത്തി ചേരുന്നത് ലിവിങ് ഏരിയയിലേക്കാണ്. ലിവിങ് ഏരിയയിൽ നിന്നും പൂജ മുറിയിലേക്ക് ഒരു കണക്ഷൻ ണ് നല്കിരിക്കുന്നത് കാണാൻ സാധിക്കും. ലിവിങ് ഏരിയയിൽ ചെറിയാ ഒരു പാർട്ടിഷൻ നൽകികൊണ്ട് ഡൈനിങ് ഏരിയ ക്രെമീകരിച്ചിട്ടുണ്ട്.

മാസ്റ്റർ ബെഡ്റൂമുകൾ അടക്കം ആകെ രണ്ട് കിടപ്പ് മുറികളാണ് ഈ വീട്ടിലുള്ളത്. എല്ലാ കിടപ്പ് മുറികളും വിശാലമായ രീതിയിലാണ് ഒരുക്കിരിക്കുന്നത്. കൂടാതെ അത്യാവശ്യം നല്ല രീതിയിൽ നിന്ന് കൈകാര്യം ചെയ്യാനുള്ള ഇടം ഈ വീട്ടിൽ നല്കിരിക്കുന്ന അടുക്കളയ്ക്കുണ്ട്. അടുക്കളയ്ക്ക് ചേർന്ന് തന്നെ ഒരു വർക്ക് ഏരിയ നല്കിരിക്കുന്നത് കാണാം. ഇന്റീരിയർ ഉൾപ്പെടുത്താതെ ആകെ പതിനാറ് ലക്ഷം രൂപയാണ് വീടിന്റെ നിർമ്മാണ ചിലവിനു വന്നിട്ടുളളത്.

അതെസമയം ഉത്പനങ്ങളുടെ കാലാനുസൃതമായുള്ളവിലകയറ്റത്തിൽ അടിസ്ഥാനത്തിൽ ബഡ്ജറ്റിൽ ചെറിയാ രീതിയിൽ വർധനവ് വന്നിരിക്കുന്നത് അറിയാൻ കഴിയും. കൂടുതൽ വിശേഷങ്ങൾക്ക് വീഡിയോ മുഴുവൻ കാണുക.

Square Feet – 1100
Budget – 16 lakhs
Bedrooms – 2
Single floor home
Living Area & Dining Area
Kitchen

Leave A Reply

Your email address will not be published.