സ്ഥലം ഇല്ലാന്ന് പറഞ്ഞ് ആരും വീട് വെക്കാതെ ഇരിക്കണ്ട.!!അതും ഇരുനില വീട് ഇഷ്ടമായോ ?.!! | 1100 sqft Buget Home
1100 sqft Buget Home: ആവശ്യമായ ഭൂമി ഇല്ലായ്മ പ്ലോട്ടിന്റെ ഷേപ്പ് ഇല്ലായ്മ തുടങ്ങിയ കാരണങ്ങൾ കൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ ഭൂമിയിൽ വീട് വെക്കാൻ തടസമുണ്ടെങ്കിൽ അതിൽ നിന്ന് പ്രതീക്ഷ നൽകുന്ന ഒരു വീടിന്റെ വിശേഷങ്ങളാണ് നമ്മൾ അടുത്തറിയാൻ പോകുന്നത്. ഇത്തരം വീടുകൾ മാതൃകയാക്കുകയാണെങ്കിൽ ഏത് പ്ലോട്ടിൽ നിങ്ങൾ മനസ്സിൽ സ്വപ്നം കണ്ടത് പോലെ പണിയുവാൻ സാധിക്കുന്നതാണ്. ആകെ അഞ്ച് സെന്റ് സ്ഥലത്താണ് നമ്മൾ പരിചയപ്പെടാൻ പോകുന്ന വീട് സ്ഥിതി ചെയ്യുന്നത്.
എന്നാൽ മോശമായ സ്ഥലത്തിന്റെ ആകൃതിയും പരിമിതിയും മനസ്സിലാക്കി കൊണ്ടാണ് ഇത്തരമൊരു വീട് ഡിസൈൻ ചെയ്തിട്ടുള്ളത്. 1100 സ്‌ക്വയർ ഫീറ്റിൽ വരുന്ന ഈ വീടിനു ഏകദേശം മൂന്ന് കിടപ്പ് മുറികളാണ് വരുന്നത്. വളരെ ചെറിയ സിറ്റ്ഔട്ടാണ് വീടിന്റെ മുന്നിൽ തന്നെ നല്കിട്ടുള്ളത്. പ്രധാന വാതിലൂടെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ മനോഹരമായ ഒരു ഹാളിലേക്ക് എത്തി ചേരുന്നത് കാണാം.
ഉള്ളിൽ ഒരു ഫാമിലി ലിവിങ് ഏരിയയും അതിനോട് ചേർന്ന് തന്നെ ചെറിയയൊരു ഡൈനിങ് ഹാളും ഒരുക്കിരിക്കുന്നത് കാണാൻ സാധിക്കും. ഫാമിലി ലിവിങ് ഏരിയയിൽ ടീവി യൂണിറ്റ് സജ്ജീകരിച്ചിട്ടുണ്ട്. വളരെ മനോഹരമായിട്ടാണ് വീടിന്റെ ഓരോ ഭാഗവും ഡിസൈൻ ചെയ്തിട്ടുള്ളത്. ഭംഗിയേറിയ ഇന്റീരിയർ , എസ്റ്റീരിയർ വർക്കുകൾ ചെയ്ത ഈ വീടിനു ആകെ നിർമ്മാണ ചിലവ് വന്നിട്ടുള്ളത് പതിനേഴ് ലക്ഷം രൂപയാണ്. കൂടുതൽ വിശേഷങ്ങളും വീട്ടിലെ മറ്റ് സുന്ദരമായ കാഴ്ചകൾ കാണാൻ വീഡിയോ മുഴുവൻ കാണുക.
Plot – 5 cent
Square Feet – 1100
Budget – 17 lakhs
Bedrooms – 3
Hall
Kitchen